കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ
മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
റോഡ് ഗതാഗതം[തിരുത്തുക]

ബേക്കൽ കോട്ട ബീച്ച്
കേരള സംസ്ഥാന പാത 57
ഏറ്റവും അടുത്തുള്ള പട്ടണം - കാഞ്ഞങ്ങാട് - 12 കിലോമീറ്റർ, കാസർഗോഡ് - 16.5 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ[തിരുത്തുക]
മംഗലാപുരം - 50 കി.മീ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 180 കി.മീ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ