2016, മാർച്ച് 31, വ്യാഴാഴ്‌ച

ബാബു ഭരധ്വാജ്

എഴുത്തുകാരനും
മാധ്യമപ്രവർത്തകനുമായ
ബാബു ഭരധ്വാജ്
അന്തരിച്ചു....
ആദരാഞ്ജലികൾ.
1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ പൂക്കാട്ടു സ്വദേശി.പിതാവ് എം.ആര്‍ വിജയരാഘവന്‍, മാതാവ് കെ. പി ഭവാനി. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് ഇദ്ദേഹം. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ